കുടിക്കാൻ വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പ്. തൃശ്ശൂർ വെള്ളാങ്ങല്ലൂരിലാണ് ജീരകസോഡയുടെ കുപ്പിക്കുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്.......
‘എക്സ് മുസ്ലിം’ യൂട്യൂബർ സലീം വാസ്തി കൊലക്കേസിൽ അറസ്റ്റിൽ. 31 വർഷം മുമ്പ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ സലിം ഖാൻ എന്ന വ്യക്തിയാണ് സലീം വാസ്തി എന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ......
കാസർകോട് അഴീക്കാലിൽ ശൈശവ വിവാഹം. സംഭവവുമായി ബന്ധപ്പെട്ട് അഴീക്കാൽ സ്വദേശിയായ വരനടക്കം നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.......
ന്യൂഡൽഹി: ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് അമിതമായി ലൈംഗിക ഉത്തേജക മരുന്നുകൾ ഉപയോഗിച്ചിരുന്നെന്ന് പൊലീസ്. ഗുരുഗ്രാം സെക്ടർ 53-ലെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന രോഹിത് ലാൽ(29) മരിച്ച സംഭവത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
കൊച്ചി: ജെയിന് യൂണിവേഴ്സിറ്റിയുടെ സൗജന്യ സമ്മര് സ്കൂള് പ്രോഗ്രാം രണ്ടാം പതിപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.......
കണ്ണൂരിൽ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്നായിരുന്നു പ്രതിയായ ക്രിസ്റ്റി അയൽവാസിയോട് പറഞ്ഞത്. ......
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. തലസ്ഥാനമായ ബമാകോ ഉൾപ്പെടെ മധ്യ-ഉത്തര മേഖലയിലെ സേവാരെ, കിഡാൽ, ഗാവ എന്നീ നഗരങ്ങളിലായി ഒരേസമയം ആക്രമണങ്ങൾ നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. ......
വ്യത്യസ്തവും ന്യായയുക്തവുമായ വിധികളിലൂടെ ശ്രദ്ധേയനായ ന്യായാധിപനാണ് കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എം നാഗപ്രസന്ന. അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ ഒരു വിധിപ്രസ്താവം നിയമ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ......
കൊച്ചി: കുറഞ്ഞ വൈദ്യുതി ഉപയോഗത്തിൽ തണുപ്പിനൊപ്പം ചൂടുവെള്ളവും ലഭ്യമാക്കുന്ന ചിൽട്ടൻ റഫ്രിജറേഷന്റെ 'ഡ്യുവൽ പർപ്പസ് എസി'ക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) സസ്റ്റൈനബിൾ ഇന്നൊവേഷൻ പുരസ്കാരം. കൊച്ചി താജ് വിവാന്തയിൽ നടന്ന നാലാമത് കെ.എം.എ ഗ്രീൻ പാംസ് സസ്റ്റൈനബിലിറ്റി ഉച്ചകോടിയിൽ പ്രോഡക്ട്സ് വിഭാഗത്തിലാണ് കമ്പനിക്ക് പുരസ്കാരം ലഭിച്ചത്. ......
ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു.
മാർക്ക് കൂടുതല് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു സിബിഎസ്ഇ അറിയിച്ചു.
രണ്ടാംഘട്ട പരീക്ഷയ്ക്ക് റെഗുലർ വിദ്യാർഥികളില്നിന്ന് മൊത്തം 6,68,854 അപേക്ഷകളാണു ലഭിച്ചത്. ഇതില് 5,25,655 ഉം മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ളതാണ്. ......